Surprise Me!

ഉമ്മൻചാണ്ടിയുടെ തന്ത്രങ്ങളിൽ ആന്ധ്ര കോൺഗ്രസ് | Morning News Focus | Oneindia Malayalam

2019-01-24 581 Dailymotion

ആന്ധ്രപ്രദേശില്‍ തെലുങ്കുദേശം പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന്,കോണ്‍ഗ്രസ്. ലോക സഭാ തിരഞ്ഞടുപ്പിലും നിയമസഭാ തിരഞ്ഞടുപ്പിലും ആന്ധ്രയില്‍ ഒറ്റയ്ക്ക് മത്സരിക്കുമെന്ന് കോണ്‍ഗ്രസ് വ്യക്തമാക്കി.ദേശീയ തലത്തില്‍ പാര്‍ട്ടിയ്ക്ക് ടിഡിപിയുമായി സഖ്യമുണ്ടായിരിക്കുമെന്നും ബന്ധം തുടരുമെന്നുംആന്ധ്ര പ്രദോശില്‍ പാര്‍ട്ടി ചുമതലയുള്ള ഉമ്മന്‍ ചാണ്ടി വ്യക്തമാക്കി.<br />No grand alliance in Andhra Pradesh, Congress says it will go alone in 2019 polls

Buy Now on CodeCanyon